Wednesday, September 13, 2006

ബൂല്‍ഗക്ലുബ്‌ 2

ബൂലൊഗ ക്ലബ്ബില്‍ ഇടാന്‍ പറ്റാത്ത എന്തും പോസ്റ്റ്‌ ചെയ്യാന്‍ ബൂല്‍ഗക്ലുബ്‌ 2.

മെംബെര്‍ഷിപ്പിനു ഒരു കമന്റ്‌ ഇട്ടല്‍ മതി.

24 Comments:

Blogger ബൂലോഗ‌ ക്ലബ്ബ്‌ 2 said...

ബൂലോഗ‌ ക്ലബ്ബ്‌ 2

5:28 PM  
Blogger ഉമേഷ്::Umesh said...

അക്ഷരമെഴുതാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന ആരോ ആണല്ലോ ഇതിനു പിന്നില്‍ :)

6:06 PM  
Blogger ബൂലോഗ‌ ക്ലബ്ബ്‌ 2 said...

അക്ഷരമെഴുതാന്‍ പഠിച്ചുകൊണ്ടിരിക്കുകയാനു. മാഷ്‌ ആളു പുലിയാണുകെട്ടൊ

7:14 PM  
Blogger കൈപ്പള്ളി said...

ഇത് എന്തര് മലയാളം എടൈ. എന്നേകാൾ
മ്വാശമാണലൈ !!

8:12 PM  
Blogger സൂര്യോദയം said...

എന്തരോ ആവോ? :-)

9:08 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

പ്ലീസ് എന്റെ ബൂലൊഗം 2 .
ഇന്‍‌വിറ്റേഷന്‍ കണ്ടപ്പോള്‍ അറിയാതെ ഒന്ന് ക്ലിക്കിയതാ.. എന്റെ മെമ്പര്‍ഷിപ്പ് കാന്‍സല്‍ ചെയ്യണേ പ്ലീസ്.... താല്പര്യമില്ലാത്തതിനാലാ

10:21 PM  
Blogger viswaprabha വിശ്വപ്രഭ said...

തലക്കെട്ടു തന്നെ ഇത്ര തിടുക്കത്തില്‍ പറയുന്നതു കേട്ടിട്ടൊരു സംശം:

നമ്പര്‍ രണ്ടിനു പോകേണ്ടവരാണോ മെയില്‍ അയക്കേണ്ടത്? ;)

:)

10:54 PM  
Blogger സു | Su said...

ബൂലോഗക്ലബ് 2 ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍. :)

രണ്ട് സിനിമാക്കൊട്ടക ഒരു നാട്ടില്‍ വരരുതെന്ന് ആരും പറയില്ല. പക്ഷെ ഒന്നിലുള്ള സിനിമ തന്നെ വേറൊന്നിലും ഓടിയാല്‍ ആള്‍ക്കാര്‍ക്ക് ഇത്തിരി “കണ്‍ഫൂഷം” ആകും.

പിന്നെ ഒരു കാര്യം കൂടെ.

“സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.”
ഇത് പഴയ ക്ലബ്ബിന്റെ വാചകമല്ലേ? അത് എടുത്ത് രണ്ടാം ക്ലബ്ബിലിടുന്നത്, രണ്ടാം തരമല്ലേ?

എന്തായാലും ഇത്തിരിവെട്ടത്തിന്റെ മെയില്‍ ഐ ഡി കൈയില്‍ ഉള്ള ആളാണന്ന് മനസ്സിലായി.

ഞാന്‍ പഴയ ക്ലബ്ബില്‍ നിന്ന് അംഗത്വം റദ്ദാക്കി ഉടനെ ഇതിലേക്ക് ചാടുന്നതാണ്. പ്രസിദ്ധിയും പേരും പെരുമയും ഒക്കെ തടയുമല്ലോ അല്ലേ?

11:14 PM  
Blogger അലിഫ് /alif said...

This comment has been removed by a blog administrator.

11:49 PM  
Blogger അലിഫ് /alif said...

ഇത്തിരിവെട്ടം മാഷേ..എനിക്കാ അബദ്ധം പറ്റിയില്ലന്നേയുള്ളൂ..

ബൂലോക ക്ലപ്പ് -2 നടത്തിപ്പുകാരേ..
സ്വന്തമായി ഒരു ക്യാപ്‌ഷന്‍ പോലുമെഴുതാന്‍ ത്രാണിയില്ലാത്തവനൊക്കെ “ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം“ എന്നു ക്ഷണിക്കാന്‍ നാ‍ണമാകുന്നില്ലേ..
അക്ഷരം കൂട്ടിയെഴുതാന്‍ പഠിക്കു..ഇല്ലങ്കില്‍ പോയി “കൊച്ചു പുസ്തകം” (ഇപ്പോള്‍ 5 എഡിഷനായി..) വായിച്ചു പഠിക്കു, ജ്ഞാനം വരും...( വേറെ പലതും വരും..!!)
ചുമ്മാ മനുഷനെ മെനക്കെടുത്താതെ..
ഇതു അനോണിമസ് ഒന്നുമല്ല,..പേരും വിലാസവും വ്യക്തമായി ചേര്‍ത്തിട്ടുണ്ട്..എന്റെ ബ്ലോഗില്‍..സ്വന്തമായിട്ടൊരു പേരൊ സര്‍പേരോ (രാവിലെ തന്തയ്കു പറയാന്‍ വയ്യ..) ഇല്ലാതെ ക്ഷണിക്കല്ലേ..ക്ഷീണിക്കും.!!
( അവസാനത്തെ വരിയെഴുതാന്‍ വിട്ടുപോയി , അതാ ആദ്യം ഡിലീറ്റിയത്..)

11:52 PM  
Blogger അഗ്രജന്‍ said...

ഉമേഷ് പറഞ്ഞതാണ് ശരി. അക്ഷരമെഴുതാന്‍ പഠിച്ചോണ്ടിരിക്കുന്ന ആരോ ആണ്. അതോ ഇനി വിശ്വേട്ടന്‍ പറഞ്ഞ മാതിരി ‘അതിന്’ പോണ തിടുക്കത്തില്‍ വന്ന ‘അഛഡി പിഷഗാണോ’.

12:32 AM  
Blogger kusruthikkutukka said...

ബൂലോഗ‌ ക്ലബ്ബ്‌ 2
ബൂല്‍ഗക്ലുബ്‌ 2
ബൂലൊഗ ക്ലബ്ബില്‍ ഇടാന്‍ പറ്റാത്ത എന്തും പോസ്റ്റ്‌ ചെയ്യാന്‍
ബൂല്‍ഗക്ലുബ്‌ 2.
kanfooshyan pErilum :(
nallathaaNenkil koNTu naTanno :)
All the best.....:)
innE divasam oru maaram (maavaaNenkil maangaa paraikkam) naTuka..) orOrmakku.....:)
athigane vaLarnnu panthalichu nilkkumboL namukku maanga paraikkam ;) ente email id appol njaan undakkam ...
MaavinKompathu@boologaclub2.com

qw_er_ty

12:49 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

പ്ലീസ് എന്റെ ബൂലൊഗം 2 .
ഇന്‍‌വിറ്റേഷന്‍ കണ്ടപ്പോള്‍ അറിയാതെ ഒന്ന് ക്ലിക്കിയതാ.. എന്റെ മെമ്പര്‍ഷിപ്പ് കാന്‍സല്‍ ചെയ്യണേ പ്ലീസ്.... താല്പര്യമില്ലാത്തതിനാലാ...

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടു വന്നൊരു പുലിവാല്.

1:06 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

പ്ലീസ് എന്റെ ബൂലൊഗം 2 .
ഇന്‍‌വിറ്റേഷന്‍ കണ്ടപ്പോള്‍ അറിയാതെ ഒന്ന് ക്ലിക്കിയതാ.. എന്റെ മെമ്പര്‍ഷിപ്പ് കാന്‍സല്‍ ചെയ്യണേ പ്ലീസ്.... താല്പര്യമില്ലാത്തതിനാലാ...

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടു വന്നൊരു പുലിവാല്.

1:06 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

പ്ലീസ് എന്റെ ബൂലൊഗം 2 .
ഇന്‍‌വിറ്റേഷന്‍ കണ്ടപ്പോള്‍ അറിയാതെ ഒന്ന് ക്ലിക്കിയതാ.. എന്റെ മെമ്പര്‍ഷിപ്പ് കാന്‍സല്‍ ചെയ്യണേ പ്ലീസ്.... താല്പര്യമില്ലാത്തതിനാലാ...

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടു വന്നൊരു പുലിവാല്.

qw_er_ty

1:21 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

പ്ലീസ് എന്റെ ബൂലൊഗം 2 .
ഇന്‍‌വിറ്റേഷന്‍ കണ്ടപ്പോള്‍ അറിയാതെ ഒന്ന് ക്ലിക്കിയതാ.. എന്റെ മെമ്പര്‍ഷിപ്പ് കാന്‍സല്‍ ചെയ്യണേ പ്ലീസ്.... താല്പര്യമില്ലാത്തതിനാലാ...

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടു വന്നൊരു പുലിവാല്.

qw_er_ty

1:21 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

പ്ലീസ് എന്റെ ബൂലൊഗം 2 .
ഇന്‍‌വിറ്റേഷന്‍ കണ്ടപ്പോള്‍ അറിയാതെ ഒന്ന് ക്ലിക്കിയതാ.. എന്റെ മെമ്പര്‍ഷിപ്പ് കാന്‍സല്‍ ചെയ്യണേ പ്ലീസ്.... താല്പര്യമില്ലാത്തതിനാലാ...

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടു വന്നൊരു പുലിവാല്.

qw_er_ty

1:22 AM  
Blogger ബോബി said...

ഒരു ഇന്വിറ്റെഷന്‍ എനിക്കും അയകൂ പ്ലീസ്

getmethere @gmail.com

വെഗം വേനം.

എല്ലാവ്രേയും മൊഡറേറ്റര്‍ ആക്കും മല്ലൊ അല്ലെ?

1:56 AM  
Blogger kusruthikkutukka said...

This comment has been removed by a blog administrator.

12:47 AM  
Blogger സുഖിനോ ഭവന്തു said...

തല ചായ്ക്കാന്‍ ഒരിടം തേടി

4:22 AM  
Blogger പുളകിതന്‍ said...

എന്നെയും ഒരു മെംബറാക്കൂ‍
pulakithan@gmail.com

10:52 AM  
Blogger ലോനപ്പന്‍ (Devadas) said...

ഞാനും.. ട്ടോ

4:50 AM  
Blogger തല്ലുകൊള്ളി said...

മഷേ....
പരിഗണിക്കണേ...........

5:55 AM  
Anonymous Anonymous said...

എന്നെ ഇതില്‍ മെംബറാക്കമോ പ്ലീസ് പ്ലീസ് നല്ല കുട്ടിയല്ലേ പ്ലീസ്

12:31 PM  

Post a Comment

Links to this post:

Create a Link

<< Home